Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, October 8, 2013

SSLC EXAM SCHEDULE

എസ് എസ് എല്‍ സി പരീക്ഷ 2014 മാര്‍ച്ച് 10 തിങ്കളാഴ്ച തുടങ്ങും. 22ന് ശനിയാഴ്ച അവസാനിക്കും. എല്ലാദിവസവും ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും. വെള്ളിയാഴ്ച പരീക്ഷയുണ്ടായിരിക്കുന്നതല്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ നാലുമുതല്‍ 13 വരെയും പിഴയോടുകൂടി 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. സമയവിവര പട്ടിക: മാര്‍ച്ച് 10- ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, 11- ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12- രണ്ടാംഭാഷ ഇംഗ്ലീഷ്, 13- മൂന്നാംഭാഷ (ഹിന്ദി/ജനറല്‍ നോളജ്), 15- സോഷ്യല്‍ സയന്‍സ്, 17- ഗണിതശാസ്ത്രം, 18-ഊര്‍ജതന്ത്രം, 19- രസതന്ത്രം, 20-ജീവശാസ്ത്രം, 22-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ഈ വര്‍ഷം പത്താംക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും 2013 മാര്‍ച്ചില്‍ ഐ.ടി. പരീക്ഷ വിജയിക്കാത്തവര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഫിബ്രവരിയില്‍ ഐ.ടി.പരീക്ഷ നടത്തും. 2013 ന് മുമ്പ് ഐ.ടി. പരീക്ഷ വിജയിക്കാത്തവര്‍ക്ക് മാത്രമായിട്ടാണ് മാര്‍ച്ച് 22 ന് ഐ.ടി. എഴുത്തുപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

 

No comments:

Post a Comment