Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, November 29, 2018

                                                     നവ വിദ്യാലയ സൃഷ്ടിക്കായി 





              അടുത്ത അധ്യയന വർഷത്തേക്ക് 100 ൽ താഴെ കുട്ടികൾ ഉള്ള ഗവണ്മെന്റ്, എയ്ഡഡ്  സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വര്ധിപ്പിക്കുന്നതിന് മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നവ വിദ്യാലയ സൃഷ്ടിക്കായി എന്ന ശില്പശാല ബി ആർ സി യിൽ വെച്ച് നടന്നു . സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് , എം ടി എ പ്രസിഡന്റ്, സ് എം സി ചെയർമാൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, സി ർ സി സി അംഗങ്ങൾ , ട്രൈനിർമാർ എന്നിവർ പങ്കെടുത്തു. എ ഇ ഒ രമേശൻ മാസ്റ്റർ, ബി പി ഒ ജോർജ് കുട്ടി എന്നിവർ നേതൃത്വം നൽകി.

          താനൂർ സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. നന്നമ്പ്ര പഞ്ചായത്തിലെ ജി എം ൽ പി സ് ചെറുമുക്ക് സ്കൂൾ, വളവന്നൂർ പഞ്ചായത്തിലെ എ എം യു പി സ് പാറക്കൽ , ഒഴുർ പഞ്ചായത്തിലെ ജി എം ൽ പി സ് ഒഴൂർ എന്നീ വിശ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിച്ചു.

        ചർച്ചയിൽ വിവിധ സ്കൂളുകളിലെ മാനേജർമാർ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, സ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Tuesday, November 27, 2018



                                                             കൈ കോർക്കാം ഒന്നാകാം
                                                      ലോക ഭിന്നശേഷി വാരാചരണം


                ലോക ഭിന്നശേഷി വാരാചരത്തിന്റെ ഭാഗമായി ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ.

Friday, November 16, 2018

                            പ്രീ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം - പൂത്തുമ്പി






                                                     ജി എം ൽ പി സ് കുറ്റിപ്പാല സ്കൂളിലെ പ്രീ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് സി കെ റസാഖ് നിർവഹിക്കുന്നു.

Thursday, November 15, 2018




                                 മലയാളത്തിളക്കം അധ്യാപക പരിലനത്തിലൂടെ






        മലയാളത്തിളക്കം അധ്യാപക പരിശീലനത്തിൽ 9 കേന്ദ്രങ്ങളിലായി 136 അധ്യാപകർ പങ്കെടുത്തു 
                                                   

                                                        PEC - വിവിധ പഞ്ചായത്തുകളിലൂടെ




VALAVANNUR 



TANUR MUNCIPALITY


NANNAMBRA

Wednesday, November 14, 2018

 

       
                             ശിശുദിനാഘോഷം വിവിധ സ്കൂളുകളിലൂടെ




AMLPS PONMUNDAM SOUTH


GMLPS IRINGAVOOR



PANAKATHAYAM ALPS


DGHSS TANUR



AMLPS KUNDOOR NADUVEETIL