Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, December 4, 2018

                                                    കൈ കോർക്കാം ഒന്നാകാം 
                                                   
                                                                വർണം 2018


                       
                        താനൂർ ബി ആർ  സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം സമുചിതമായി ആചരിച്ചു .താനൂർ എം ൽ എ ശ്രീ അബ്ദുറഹിമാൻ  പരിപാടികൾ ഉദ്ഘാടനം ചെയ്തു .മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുബൈദ അധ്യക്ഷം വഹിച്ചു .താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി കെ റസാഖ് പ്രതിഭകളെ ആദരിച്ചു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി നസ്‌ല ബഷീർ   ,കൗൺസിലർ ശ്രീ ആനന്ദൻ.കെ പി ടി എ  പ്രസിഡണ്ട് ,ഹെഡ്മാസ്റ്റർ ശ്രീ ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു . ബി പി ഒ.ശ്രീ ജോർജുകുട്ടി സ്വാഗതവും ശ്രീ അനിൽ പി എം നന്ദി പറഞ്ഞു അതിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ,കുട്ടികളുടെ കലാപരിപാടികൾ ഗാനസദസ് എന്നിവയും നടന്നു കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .


Thursday, November 29, 2018

                                                     നവ വിദ്യാലയ സൃഷ്ടിക്കായി 





              അടുത്ത അധ്യയന വർഷത്തേക്ക് 100 ൽ താഴെ കുട്ടികൾ ഉള്ള ഗവണ്മെന്റ്, എയ്ഡഡ്  സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വര്ധിപ്പിക്കുന്നതിന് മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നവ വിദ്യാലയ സൃഷ്ടിക്കായി എന്ന ശില്പശാല ബി ആർ സി യിൽ വെച്ച് നടന്നു . സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് , എം ടി എ പ്രസിഡന്റ്, സ് എം സി ചെയർമാൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, സി ർ സി സി അംഗങ്ങൾ , ട്രൈനിർമാർ എന്നിവർ പങ്കെടുത്തു. എ ഇ ഒ രമേശൻ മാസ്റ്റർ, ബി പി ഒ ജോർജ് കുട്ടി എന്നിവർ നേതൃത്വം നൽകി.

          താനൂർ സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. നന്നമ്പ്ര പഞ്ചായത്തിലെ ജി എം ൽ പി സ് ചെറുമുക്ക് സ്കൂൾ, വളവന്നൂർ പഞ്ചായത്തിലെ എ എം യു പി സ് പാറക്കൽ , ഒഴുർ പഞ്ചായത്തിലെ ജി എം ൽ പി സ് ഒഴൂർ എന്നീ വിശ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിച്ചു.

        ചർച്ചയിൽ വിവിധ സ്കൂളുകളിലെ മാനേജർമാർ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, സ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Tuesday, November 27, 2018



                                                             കൈ കോർക്കാം ഒന്നാകാം
                                                      ലോക ഭിന്നശേഷി വാരാചരണം


                ലോക ഭിന്നശേഷി വാരാചരത്തിന്റെ ഭാഗമായി ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ.

Friday, November 16, 2018

                            പ്രീ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം - പൂത്തുമ്പി






                                                     ജി എം ൽ പി സ് കുറ്റിപ്പാല സ്കൂളിലെ പ്രീ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് സി കെ റസാഖ് നിർവഹിക്കുന്നു.

Thursday, November 15, 2018




                                 മലയാളത്തിളക്കം അധ്യാപക പരിലനത്തിലൂടെ






        മലയാളത്തിളക്കം അധ്യാപക പരിശീലനത്തിൽ 9 കേന്ദ്രങ്ങളിലായി 136 അധ്യാപകർ പങ്കെടുത്തു 
                                                   

                                                        PEC - വിവിധ പഞ്ചായത്തുകളിലൂടെ




VALAVANNUR 



TANUR MUNCIPALITY


NANNAMBRA

Wednesday, November 14, 2018

 

       
                             ശിശുദിനാഘോഷം വിവിധ സ്കൂളുകളിലൂടെ




AMLPS PONMUNDAM SOUTH


GMLPS IRINGAVOOR



PANAKATHAYAM ALPS


DGHSS TANUR



AMLPS KUNDOOR NADUVEETIL


Friday, October 26, 2018


സുരീലിഹിന്ദി



പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍റെ ഭാഗമായി ഹിന്ദി  ഭാഷയില്‍ കുട്ടികള്‍ക്ക് പ്രത്യേക അഭിരുചി ഉണ്ടാക്കുന്നതിനായി എസ്.എസ്. എ നടപ്പിലാക്കുന്ന സുരീലിഹിന്ദി താനൂര് ബി ആര്‍ സിയുടെ കീഴിലുള്ള 2 വിദ്യാലയങ്ങളില്‍വളരെ വിജയകരമായി നടപ്പിലാക്കി.
ഒക്ടോബര്‍ 23,24 തീയ്യതികളില്  താനാളൂര്‍ പഞ്ചായത്തിലെ എസ്. എം യു പി എസ് താനൂരിലെ 6 ബി ഡിവിഷനിലെ 43 കുട്ടികള്‍ക്കും,ഒക്ടോബര്‍ 30,31 തീയ്യതികളില് വളവന്നൂര്‍പഞ്ചായത്തിലെ എ എം യു പി എസ് പാറക്കല് 6 ഇ ലെ 30 കുട്ടികള്ക്കും വേണ്ടിയാണ് സുരിലീ ഹിന്ദി  നടപ്പിലാക്കിയത്. തുടക്കത്തില് പിന്നില് നി്ന്ന പലകുട്ടികളും ഉച്ചയോടുകൂടി വളരെയധികം ക്രിയാത്മകത തെളിയിച്ചു. കുട്ടികളില്‍നല്ല രീതിയിലുള്ള പ്രതികരണം ഉണ്ടായിരുന്നു.




Monday, August 6, 2018



                                                                            കൊള്ളാമീമഴ





                 

           കൊള്ളാമീമഴ ആഗസ്റ് 3,4 തീയതികളിൽ കന്മനം  എ എം യു പി സ് സ്കൂളിൽ വെച്ച് നടന്നു. പ്രമുഖ ഗാന്ധിയനും പ്രകൃതി ചികിത്സകനുമായ Dr PA രാധാകൃഷ്ണൻ കുട്ടികൾക്ക് ക്ലാസ് നടത്തി. വിവിധ തരാം പാനീയങ്ങൾ എങ്ങനെ തെയ്യാറാകണമെന്ന് കുട്ടികളെ പഠിപ്പിച്ചു. പ്രകൃതി നടത്തം, മഴ നടത്തം എന്നിവ സങ്കടിപ്പിച്ചു. ഓരോ കുട്ടിയും മരം നാട്ടു. പഴയ കല ഉത്പന്നങ്ങൾ, വിഭവ സമർത്ഥമായ പ്രകൃതി ഭക്ഷണം, വിവിധ തരാം പാനീയങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രതിനിധികൾ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 

                                            IEDC MEDICAL CAMP



താനൂർ ബി സിയ്ക്ക് കീഴിൽ  4വയസ് മുതൽ പ്ലസ് ടു തലംവരെയുള്ള പൊതുവിദ്യാഭ്യാസരംഗത്  പഠനം നടത്തുന്ന  ഭിന്നശേഷി കുട്ടികൾക്കാണ് ക്യാമ്പുകൾ നടത്തിയത്
                           2018 ജൂലൈ 18  ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്യാമ്പ് നടന്നു .താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ  CK  റസാഖ് ഉദ്ഘാടനം നിർവഹിച്ചു . BPO ശ്രീ ജോർജുകുട്ടി ചടങ്ങിൽ അധ്യക്ഷതവഹിച്ചു .തിരുരങ്ങാടി താലൂക്ക് ആശുപത്രി സൈക്കോളജി വിഭാഗം അനുജ നേതൃത്വം നൽകി .19 /07 /2018 നു ഡോ. വിനോദിന്റെ നേതൃത്വത്തിൽ ചലനപരമായ വെല്ലുവിളികൾ നേരിടുന്ന  കുട്ടികളുടെ ക്യാമ്പ് നടന്നു .മൊത്തം 24 കുട്ടികൾ പങ്കെടുത്തു .14  കുട്ടികൾക്ക്   ഉപകരണങ്ങൾ അനുവദിച്ചു 23 /07 /2018 നാണു ശ്രവണപരിമിതി അനുഭവിക്കുന്നവർക്കുള്ള  ക്യാമ്പ് നടന്നത് .തിരുരങ്ങാടി  താലൂക്ക് ആശുപത്രിയിലെ ENT വിഭാഗം ഡോക്ടർ ശ്രി മുഹമ്മദ് അലിയാസ്കുഞ്ഞഹമ്മദ്കുട്ടി നേതൃത്വം നൽകി ശ്രീമതി ഫൽസീന ഓഡിയോളജിസ്റ്  ശ്രവണ പരിശോധന നടത്തി . 17  കുട്ടികൾ പങ്കെടുത്തു 11 കുട്ടികൾക്ക് 40% പ്രയാസങ്ങൾ സ്ഥിരീകരിച്ചു .14 കുട്ടികൾ ഹിയറിങ് ഐഡ് നു നിർദേശിച്ചു 26 /07 /2018 നു കാഴ്ച പരിശോധന ക്യാമ്പ് നടന്നു .തേവർ കടപ്പുറം പി എച് സി  യിലുള്ള ഡോ .നിഷ യുടെ നേതൃത്വത്തിൽ താനൂർ പി എച് സി  യിലുള്ള ഷിബുവിന്റെ നേതൃത്വത്തില് പരിശോധന നടത്തി മൊത്തം 61  കുട്ടികൾ പങ്കെടുത്തു .38 കുട്ടികൾക്ക് കണ്ണടയും ഇതിൽ 2  കുട്ടികൾക്ക് ഗ്രാന്റ് നം അർഹരായവരുണ്ട്.


Tuesday, June 12, 2018

                                                 


                                                        ബി ർ സി താനൂർ ബ്ലോക്ക് തല                   
                                                                      പ്രവേശനോത്സവം 




 
താനൂർ എം ൽ എ വി അബ്‌ദുറഹിമാൻ പ്രവേശനോത്സവ ഉത്കാടനം നിർവഹിക്കുന്നു .


Wednesday, May 23, 2018


                                                 VACATION TRAINING 2018-19





Thursday, March 15, 2018


കളിക്കൂട്ടം 2018
ഭിന്നശേഷി കായികമേള
     ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 07/03/2018ന് നടത്തിയ കായിക മത്സരം കളിക്കൂട്ടം 2018 താനൂര്‍ ബി.ആര്‍.സി.യില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ബി.ആര്‍.സി.യില്‍ സംഘടിപ്പിച്ച മത്സരം താനൂര്‍ ബി.ആര്‍.സി. ട്രൈയ്നര്‍ മധുസൂദനന്‍ .പി. ഉദ്ഘാടനം ചയ്തു. പ്രസ്തുത പരിപാടിയില്‍ കായികാധ്യാപകന്‍ അര്‍ജ്ജുന്‍ സ്വാഗതം പറഞ്ഞു. സുജിത് കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി.ആര്‍.സി.യിലെ മുഴുവന്‍ സ്റ്റാഫും പ്രസ്തുത പരിപാടിയില്‍ സജ്ജീവമായി പങ്കെടുത്തു.
     കായിക മത്സരത്തില്‍ താനൂര്‍ സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പങ്കെടുത്തു. കായിക മത്സരത്തില്‍ ത്രോബോള്‍, ബാസ്കറ്റ് ബോള്‍ ഷൂട്ടൗട്ട് മത്സരങ്ങള്‍, മൈനര്‍ ഗെയിം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.ഈ ഗെയിമുകളിലൂടെ കുട്ടികളുടെ കായിക പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യം വര്‍ദ്ദിപ്പിക്കുകയും ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ കഴിയുകയും ചെയ്യുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മത്സര ബുദ്ധി വളര്‍ത്തുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കായികശേഷി വര്‍ദ്ധിക്കുന്നു. മാനസികമായ ഉല്ലാസം വര്‍ദ്ധിക്കുന്നു, പരസ്പര സഹകരണം വിവിധ സാഹചര്യങ്ങളെ നേരിയെടുക്കാന്‍ സാധിക്കുന്നു.
     കളിയുമായി ബന്ധപ്പെട്ട് കായികാധ്യാപകനായ അര്‍ജ്ജുനും വില്‍മാറുസോള്‍ഫിനെ ജീവിതത്തെക്കുറിച്ച് ക്ലാസ്സെടുത്തത് കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം വളര്‍ത്താന്‍ വളരെയധികം സഹായകമായി.
     സമാപനചടങ്ങില്‍ താനൂര്‍ ബി.പി.. ജോര്‍ജ്ജു കുട്ടി സാര്‍ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. സമാപ ചടങ്ങില്‍ ബി.ആര്‍.സി., ..ഡി.സി ട്രെയ്നര്‍മാര്‍ സ്പെഷ്യലിസ്റ്റ് കായികാധായപകര്‍ എന്നിവര്‍ മത്സരാര്‍ത്ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ രക്ഷിതാക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

Wednesday, March 7, 2018

                         KWnX hnPbw --þ {]Jym-]\w 
 Pn.Fw.FÂ.]n. kvIqÄ ]\§m«qÀ


P\p-hcn 3,4,5 Xn¿-Xn-I-fn PnÃ-bn sh¨v KWn-X-hn-P-b-¯nsâ inev]-ime \S-¯n. XpSÀ¶v ae-¸pdw Ubäv 30,31,1,2,5 Xn¿-Xn-b-fn-embn ss{S Hu«v \S-¯n. Xm\qÀ k_vPn-Ã-bn Pn.-Fw.-FÂ.-]n.-F-kv. ]\-§m-«qÀ kvIqfmWv KWnX hnP-b-¯n-\mbn Xnc-sª-Sp-¯-Xv. 16 Ip«n-IÄ ]s¦-Sp-¯p. A[ym-]-I-cp-tSbpw c£n-Xm-¡-fp-tSbpw klm-b-t¯msS inev]-im-e-bn \nÀ½n¨ KWnX ]T-t\m-]-I-c-Whpw \nÀ½n-¨p. Cu D]-I-c-W-§-fpsS klm-b-t¯msS kvIqfn ss{S Hu«v \S-¯n. 10 Znh-ks¯ ss{S Hu«v Xm\qÀ ap\n-kn-]m-enän Iu¬kn-eÀ DZvLm-S\w sNbvXp. anI-hmÀ¶ Hcp amäw Ip«n-IÄ¡v D­mbn. hnhn[ Ifn-I-fn-eqsS KWnXw hfsc efn-X-ambn a\-Ên-em-¡m³ Ip«n-IÄ¡v km[n-¨p.



Monday, March 5, 2018


BRC TANUR
FOOTBALL TOURNAMENT



  താനൂര്‍ ബി.ആര്‍.സി. കായികാധ്യാപകര്‍ സംഘടിപ്പിച്ച യു.പി. തല ഫുട്ബോള്‍ മേള 3.3.2018ന് ചീരാന്‍ കടപ്പുറം ഗ.വ. യു.പി.  സ്കൂളില്‍ വെച്ച് നടന്നു. പ്രസ്തുത മത്സരം ഉദ്ഘാടനം ചെയ്തത് ബഹു. താനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. സലാം. അവര്‍കളാണ്. ഉദ്ഘാടന ചടങ്ങിന് താനൂര്‍ ബി.പി.ഒ. ജോര്‍ജ്ജുകുട്ടിയും ബി.ആര്‍.സി. ട്രൈനര്‍ ലക്ഷ്മി നാരായണനും നേതൃത്വം നല്‍കി. 17 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കൃത്യം 8 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിച്ച് ആദ്യ മത്സരം ടൗണ്‍ യു.പി. താനൂരും ചീരാന്‍ കടപ്പുറം ഗവ. യു.പി. സ്കൂളും തമ്മിലായിരുന്നു. ചീരാന്‍ കടപ്പുറം മേഘലയിലുള്ള പ്രാദേശിക ക്ലബ്ബുകളുടെ അകമഴിഞ്ഞ സഹായം ടൂര്‍ണമെന്റിന് ആവശ്യമായ ട്രോഫികളും മൊമന്റോകളും സ്പോണ്‍സര്‍ ചെയ്ത്ത് പ്രാദേശിക ക്ലബ്ബും മറ്റും തന്നെയാണ്.
     കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ചീരാന്‍ കടപ്പുറം യു.പി. സ്കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വൈകിട്ട് നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജി.എച്ച്.എസ്.എസ്. കാട്ടിലങ്ങാടിയും എ.എം.യു.പി.എസ്. അരീക്കോട് എന്നീ ടീമുകള്‍ മാറ്റുരച്ചു. മത്സരം സമനിലയിലായതോടെ ടൈം ബ്രേക്കറിലൂടെ ജി.എച്ച്.എസ്.എസ്. കാട്ടിലങ്ങാടി 3-2 ന് വിജയിച്ചു.
     ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടിയിലെ മുഹമ്മദ് ഷമീം രിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ സമാപനചടങ്ങില്‍ ബി.ആര്‍.സി. ട്രൈനര്‍ മധു സൂതനന്‍ സ്വാഗതം പറയുകയും പരപ്പനങ്ങാടി ബി.ആര്‍.സി.യിലെ കായികാധ്യാപകനായ ഹംസ ജേതാക്കള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ താനൂര്‍ ബി.ആര്‍.സി. കായികാധ്യാപകനായ സുജിത് കുമാര്‍. പി.പി. ആശംസ അര്‍പ്പിക്കുകയും കായികാധ്യാപകനായ അര്‍ജ്ജുന്‍ നന്ദിയും പറഞ്ഞു.

Saturday, February 17, 2018


A¡m-Z-anI amÌÀ ¹m³




       s]mXp-hn-Zym-`ymk kwc-£W bÚ-¯nsâ ASn-Øm-\-]-c-amb e£yw "s]mXp-hn-Zym-e-b-§Ä anI-hnsâ tI{µ-§Ä" F¶-Xm-Wv. CXn\v P\-Iob CS-s]-S-en-eqsS anI¨ A¡m-Z-anI {]hÀ¯-\-§Ä cq]w sImtÅ-­-Xp-­v. Cu e£yw sh¨p-sIm­v  kwØm\ kÀ¡mÀ tIc-f-¯nse apgp-h³ s]mXp-hn-Zym-e-b-§-fnepw A¡m-Z-anI amÌÀ ¹m³ cq]o-I-cn-¡-W-sa¶v Xocp-am-\n-¡p-Ibpw \nÀt±-i-§Ä \ÂIp-Ibpw sNbvXp. CXnsâ `mK-ambn Xm\qÀ D]-Pn-Ã-bnse 94 s]mXp-hn-Zym-e-§-fnepw \à coXn-bn Xs¶ Cu {]hÀ¯\w \S-¶n-«p-­v.

       Unkw-_À amk-¯n ]n.-Sn.F & Fkv.-Fw.-kn. tNÀ¶v ¹m\nwKv \S-¯p-Ibpw Npa-X-e-Iiv hn`-Pn¨v \ÂIn A¡m-Z-anIv I¬ho-\-dpsS t\Xr-Xz-¯n ]²-Xn-IÄ cq]o-I-cn¨v IcSv X¿m-dm-¡p-Ibpw sNbvXp. P\p-hcn amk-¯n Cu IcSv tcJ hn]p-e-amb NÀ¨bv¡v hnt[-b-ambn Iq«n-t¨À¡-ep-I-tfmsS A´n-a-cq-]-am-¡p-Ibpw ]n.-Sn.-F. P\-d t_mUn ap¼msI Ah-X-cn-¸n¨v AwKo-Imcw hm§p-Ibpw sNbvXp. X¿m-dm-¡nb kvIqÄ ¹m\p-IÄ s^{_p-hcn BZy hmcw Xs¶ ]©m-b¯v Xe-¯n t{ImUo-I-cW {]hÀ¯\hpw A`n-am-\mÀl-amb coXn-bn \S-¯m³ Ign-ªp F¶Xv henb t\«-amWv FÃm kvIqfp-Ifpw A¡m-Z-anIv amÌÀ ¹m³ kaÀ¸Ww"anI¨ ]cn-]mSn"bmbn-«mWv kvIqÄ Xe-¯n \S-¯n-b-Xv. ]©m-b¯v {]kn-Uâp-amÀ, ÌmânwKv I½nän sNbÀam³amÀ, P\-{]-Xn-\n-[n-IÄ, c£n-Xm-¡Ä, \m«p-ImÀ, hnZym-`ymk kvt\ln-IÄ AS¡w ]c-am-h-[n-t]sc ]s¦-Sp-¸n-¡m³ FÃm kvIqfp-Ifpw {i²n-¨n-cp-¶p. _n.-BÀ.-kn. CS-s]-S an¡ kvIqfp-I-fnepw D­m-bn-cp-¶p. "amXrIm ]c-amb A¡m-Z-anI {]hÀ¯-\-§Ä" ]e kvIqfp-I-fnepw X¿m-dm-bn-¡-gn-ªn-«p­v F¶Xpw Hcp ]p¯-\p-WÀÆv kvIqfp-I-fn-ep-­m-¡m³ CXp aqew km[y-am-bn-«p­v F¶Xpw {it²-b-am-Wv.

GUPS KARINGAPARA


GUPS KARINGAPARA
GHS MEENADATHUR
GVHSS CHETTIYANKINAR


Monday, February 5, 2018


c£m-IÀXr hnZym-`ymkw




s]mXp-hn-Zym-`ymk kwc-£W bÚ-¯nsâ apJ-ap{Z hnZym-eb hnI-k\w P\-Iob CS-s]-S-en-eqsS F¶-Xm-Wv. Cu e£yw sh¨p-sIm-­mWv kwØm\ Kh. Fkv.-F-kv.-F.-bp-ambn tNÀ¶v c£m-IÀXr hnZym-`ymkw F¶ ]²Xn X¿m-dm-¡n-b-Xv. kwØm-\-X-e-¯n samUyqÄ X¿m-dm¡n GI-Zn-\-in-ev]-ime kwL-Sn-¸n-¨p. XpSÀ¶v PnÃm-X-e-¯n 100 BÀ.-]n.-amÀ¡v ]cn-io-e\w \ÂIn. _n.-BÀ.-kn. Xe-¯n apgp-h³ kvIqfp-I-fnÂ\n¶pw Fkv.-BÀ.-Pn.-I¬ho-\Àamsc hnfn¨p tNÀ¶v ]cn-io-e\w \ÂIp-I-bp-­m-bn. {]kvXpX A[ym-]-Isâ t\Xr-Xz-¯n FÃm hnZym-e-b-§-fn-epw ]n.bp.kn/Fkv.-Fw.-kn t\Xr-Xz-¯n anI¨ ¹m\nwtKmsS \à ]¦m-fn-¯-t¯msS c£m-IÀXr-hn-Zym-`ymkw P\p-hcn amk-t¯msS ]qÀ¯oI-cn-¨p. anIhv kvIqfp-I-fnepw c£n-Xm-¡sf IqSmsX ]qÀÆ-hn-ZymÀ°n-IÄ, k¶² kwL-S-\m-{]-Xn-\n-[n-IÄ, ¢ºv {]hÀ¯IÀ,-]qÀÆm-[ym-]-I-c-S¡w s]mXp-P-\-k-aq-l-]-¦m-fn¯w \¶mbn F¶Xpw kvIqÄ GtIm-]-\-¯n Ah-cpsS kPoh CS-s]-S-ep-­mhpw F¶ Dd¸v e£y-ambn F¶Xpw kvIqÄ hnI-k-\-ap-t¶-ä-¯nsâ \à e£-W-ambn ImWmw. CXnsâ KpW-^ew hcpw hÀj-fn s]mXp-hn-Zym-e-b-§-fn kµÀin-¡m³ Ign-bpw.