Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, October 8, 2013

INTERNET

ഇന്റര്‍നെറ്റ്‌ ഭൂമിക്ക് ദോഷം

ഇന്റര്‍നെറ്റ്‌ ഭൂമിക്ക് ദോഷമാനെന്നു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ .ഇന്റെര്നെട്ടിനയുള്ള ഡാറ്റ സെന്ടെറുകളെ ബന്ധപെടുതിയാണ് ഈ കണ്ടു പിടിത്തം .നമ്മള്‍ ഈ ബ്ലോഗ്‌ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു നിശ്ചിത അളവ് കാര്‍ബണ്‍ ഡൈ ഒക്സൈഡ് പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ് .ഒരു സ്പാം മെയില്‍ അയക്കുമ്പോള്‍ 0.3 ഗ്രാം കാര്‍ബണ്‍ ഡൈ ഒക്സൈഡ് ആണ് നാം പുറത്തു വിടുന്നത് .കണക്കുകള്‍ അനുസരിച്ച് ഒരു വര്‍ഷത്തെ സ്പാം മെയിലുകളുടെ എണ്ണം ഏകദേശം 62 മില്യണ്‍ ആണ് .ഇവ പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഒക്സൈഡ് 1.6 മില്യണ്‍ കാറുകള്‍ ഭൂമിയെ വലം വെയ്ക്കുന്നതിന് തുലൃമാണ് .

ഗൂഗിളില്‍ ഒരു മാസം സെര്‍ച്ച്‌ ചെയുമ്പോള്‍ ഉണ്ടാകുന്നന്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡ് 26,000kg ആണ് .ഗൂഗിള്‍ ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതി 3,900,000 കിലോ വാട്ട് ആണ് .ഇങ്ങനെ അമിതമായ വൈദ്യുതി ആണ് നാം അറിയാതെ ചിലവായി പോകുന്നത് .മണിക്കൂറോളം ഫേസ്ബുക്കിന്‍െ മുന്‍പില്‍ ചിലവിടുന്നവര്‍ ഓര്‍ക്കുന്നില്ല അവര്‍ എത്ര മാത്രം കാര്‍ബണ്‍ ഡൈ ഒക്സൈഡ് പുറത്തു വിടുന്നതെന്ന് .പരിസ്ഥിതി സങ്ങടനായ ഗ്രീന്‍ പീസിന്റെ
അഭിപ്രായതില്‍ ഗൂഗിളും ,ഫേസ്ബുക്കും മെല്ലാം അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു . ഇത് അടുത്ത തലമുറയുടെ വൈദ്യുതി അവകാശങ്ങള്‍ ഇല്ലാതാക്കുന്നു .വൈദ്യുതി ക്ഷാമത്തിനു ഇത് കാരണമാകുന്നു

No comments:

Post a Comment