Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, November 15, 2017


IEDC കലാകായികം



    




താനൂര്‍ ബി.ആര്‍.സിയുടെ കീഴില്‍ 9 പഞ്ചായത്തുകളിലായി നടന്ന കലാകായിക മേളക്കൊപ്പം തന്നെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കട്ടികളുടെ മേളയും നടക്കുകയുണ്ടായി.
VI,HI,കുട്ടികള്‍ ഒന്നിച്ചും  MR,OHകുട്ടികള്‍  വെവ്വേറെയുമായി നടന്ന കലാകായിക മേളയില്‍ കായിക മേളയില്‍ 500m,100m, Photo gathoring, cricket ball throw  എന്നീ മത്സരങ്ങളും കലാമേളയില്‍, കുട്ടിക്കവിത, കഥാകഥനം, ചിത്ര രചന , കളറിംഗ്, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, നാടോടി നൃത്തം, തുടങ്ങിയ കലാപരിപാടികളും നടക്കുകയുണ്ടായി. പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ എല്ലാ കുട്ടികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുകയുണ്ടായി.

No comments:

Post a Comment