Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, February 14, 2014

ശാസ്ത്രോല്‍സവം

പുതുകുളങ്ങര എ എല്‍  പി സ്കൂളില്‍ 11-2-14 ന്      ശാസ്ത്രോല്‍സവം നടന്നു. കുട്ടികളുടയും രക്ഷിതാകളുടെയും പങ്കാളിത്തത്തോടെയാണ് ശാസ്ത്രമേള നടന്നത്. കുട്ടികളുടെയൊപ്പം അമ്മമാരും പങ്കെടുത്തു.ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം നടന്നു
















No comments:

Post a Comment