Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, September 5, 2013

ഭാരതത്തിന്റെ  ഭാവി  ഭാഗധേയം  രൂപപെടുന്നത്  ക്ളാസ്  മുറികളിലാണ് .കോത്താരി  കമ്മിഷൻ  റിപ്പോർട്ടിലെ  ആദ്യ   വരിയാണിത്  .ഭാവി  ഭാരതത്തിലെ  കരുത്തുറ്റ   പൗരന്മാരെ വാർതെടുക്കുന്നാ    അധ്യാപകനായി  മാറും  എന്ന്  നമ്മൾക്  ഈ  അധ്യാപക  ദിനത്തിൽ  ഒരികൽ കൂടി  പ്രതിജ്ഞ    എടുക്കാം .

 

                                                                     ഹമീദ് . കെ                                                    ട്രെയിനെർ, ബി അർ  സി  താനൂർ 

 

No comments:

Post a Comment