സുരീലിഹിന്ദി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഹിന്ദി ഭാഷയില്‍ കുട്ടികള്‍ക്ക് പ്രത്യേക അഭിരുചി ഉണ്ടാക്കുന്നതിനായി
എസ്.എസ്. എ നടപ്പിലാക്കുന്ന സുരീലിഹിന്ദി താനൂര്‍ ബി ആര് സിയുടെ കീഴിലുള്ള 2
വിദ്യാലയങ്ങളില്വളരെ വിജയകരമായി നടപ്പിലാക്കി.
ഒക്ടോബര്‍ 23,24
തീയ്യതികളില്‍ താനാളൂര്‍ പഞ്ചായത്തിലെ എസ്.
എം യു പി എസ് താനൂരിലെ 6 ബി ഡിവിഷനിലെ 43 കുട്ടികള്‍ക്കും,ഒക്ടോബര്‍ 30,31
തീയ്യതികളില്‍ വളവന്നൂര്പഞ്ചായത്തിലെ എ എം യു പി എസ് പാറക്കല്‍ 6 ഇ ലെ 30
കുട്ടികള്‍ക്കും വേണ്ടിയാണ് സുരിലീ ഹിന്ദി നടപ്പിലാക്കിയത്. തുടക്കത്തില്‍ പിന്നില്‍
നി്ന്ന പലകുട്ടികളും ഉച്ചയോടുകൂടി വളരെയധികം ക്രിയാത്മകത തെളിയിച്ചു. കുട്ടികളില്നല്ല
രീതിയിലുള്ള പ്രതികരണം ഉണ്ടായിരുന്നു.
No comments:
Post a Comment